ശനിയാഴ്‌ച, സെപ്റ്റംബർ 20, 2008

കവിത 

പോന്നുഷസ്സിൻ മഞ്ജുളാഭയും
സാന്ധ്യരാഗത്ത്തിന്റെ ദീപ്തിയും
ഒത്തുചേർന്ന വർണ്ണഭംഗി, നിൻ
മുക്തരൂപമെത്രമോഹനം