tag:blogger.com,1999:blog-27048936.post114668092958691786..comments2023-05-05T21:00:25.982+05:30Comments on ashareeri | അശരീരി...: അശരീരി...| ahttp://www.blogger.com/profile/01374429710451443955noreply@blogger.comBlogger3125tag:blogger.com,1999:blog-27048936.post-76404774895584596402008-01-09T01:14:00.000+05:302008-01-09T01:14:00.000+05:30ഇതെഴുതുമ്പോള്‍ ഉള്ള അവസ്ഥ നന്നായി മനസ്സിലാക്കുന്നു...ഇതെഴുതുമ്പോള്‍ ഉള്ള അവസ്ഥ നന്നായി മനസ്സിലാക്കുന്നു. എഴുത്ത് ഒരിക്കലും നിര്ത്താനിടവരല്ലേ എന്നു പ്രാര്‍ഥിക്കുന്നു. അനുഭവം ഉള്ളതുകൊണ്ടു തന്നെ പറയുകയാണ്.ഒരിക്കല്‍ അക്ഷരങളോടു പിണങിയാല് വീണ്ടും സൌഹൃദത്തിലാകാന്‍ സമയമെടുക്കും. നഷ്ടം വലുതും...manasihttps://www.blogger.com/profile/14650766066088285855noreply@blogger.comtag:blogger.com,1999:blog-27048936.post-1147464346498560312006-05-13T01:35:00.000+05:302006-05-13T01:35:00.000+05:30അശരീരിയാകുന്ന വാക്കുകള്‍! “ഇപ്പോള്‍ മനസ്സ് ശൂന്യമാ...അശരീരിയാകുന്ന വാക്കുകള്‍!

“ഇപ്പോള്‍ മനസ്സ് ശൂന്യമാണ്, പക്ഷെ ശൂന്യമല്ല!“

സത്യം.. പകുതി ഒഴിഞ്ഞ ഗ്ലാസ് പകുതി നിറഞ്ഞതാണെങ്കില്‍... :)

ഒരു കുന്നു ഗതികളും ഗതികേടുകളും ബന്ധ(ന)ങ്ങളെ ശക്തിപ്പെടുത്തുമോ?ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-27048936.post-1146806150620728512006-05-05T10:45:00.000+05:302006-05-05T10:45:00.000+05:30മടുപ്പില്ലാതെ, പേനയെ അതിന്റെ വഴിക്ക് വിടീച്ച്, സ്...മടുപ്പില്ലാതെ, പേനയെ അതിന്റെ വഴിക്ക് വിടീച്ച്, സ്വാഭാവികമായ സൃഷ്ടികള്‍ രാചിക്കൂ... വായിക്കാന്‍ ഞങ്ങളില്ച്ചിലരുണ്ടിവിടെ!

സസ്നേഹം,
സന്തോഷ്Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.com