വീണ്ടും!
....
നീണ്ട ഒരു കാലം, ഞാന്‍ തിരിഞ്ഞുനോക്കിയതേ ഇല്ല.
ഇവിടെ എന്തു സംഭവിക്കുന്നു, ആരൊക്കെ വരുന്നു, പോകുന്നു,
പണ്ടു കുത്തിക്കുറിച്ചതൊക്കെ ഉണ്ടോ, മാഞ്ഞുപോയോ...!
...
ഇതൊരു തിരിച്ചുവരവാണോ? ഇനിയും എല്ലാനാളും ഇവിടെ ഉണ്ടാവുമോ?
ഒന്നിനും ഉത്തരമില്ല.
വന്നു, വീണ്ടും....അത്ര തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ