അനോനിമസ് കമന്റ് നിഷേധിച്ചാല്‍, ബ്ലോഗറില്‍ മെമ്പറല്ലാത്തവരുടെ കാര്യം കഷ്ടത്തിലാവും.. അതിനു പകരം അത് അനുവദിച്ച്, വേഡ് വെരിഫിക്കേഷന് ഇടൂ..
മലയാളം കമന്റ് സൂക്ഷിക്കാനും സമാഹരിക്കാനും നമുക്ക് ബ്ലോഗ്4കമന്റ്സ് എന്ന ഗ്രൂപ് ഉണ്ട്.. അതില്‍ ചേരൂ..എന്നേപ്പോലെ പലരും അവിടെ വരുന്ന കമന്റ് കണ്ടാണ് വന്നു നോക്കുന്നത്. മേല്‍പ്പറഞ്ഞ സെറ്റിങ്സില്‍ പിന്മൊഴികളിലേക്കു കമന്റ് നോട്ടിഫിക്കേഷന്‍ ഇട്ടാല്‍ അതു ഗ്രൂപ്പില്‍ വരും..
6 അഭിപ്രായങ്ങൾ:
അശരീരിക്ക് സ്വാഗതം.. വായിക്കൂ, എഴുതൂ!!!
അശരീരി മാഷേ,
ഇതു കാണൂ
അനോനിമസ് കമന്റ് നിഷേധിച്ചാല്‍, ബ്ലോഗറില്‍ മെമ്പറല്ലാത്തവരുടെ കാര്യം കഷ്ടത്തിലാവും.. അതിനു പകരം അത് അനുവദിച്ച്, വേഡ് വെരിഫിക്കേഷന് ഇടൂ..
മലയാളം കമന്റ് സൂക്ഷിക്കാനും സമാഹരിക്കാനും നമുക്ക് ബ്ലോഗ്4കമന്റ്സ് എന്ന ഗ്രൂപ് ഉണ്ട്.. അതില്‍ ചേരൂ..എന്നേപ്പോലെ പലരും അവിടെ വരുന്ന കമന്റ് കണ്ടാണ് വന്നു നോക്കുന്നത്. മേല്‍പ്പറഞ്ഞ സെറ്റിങ്സില്‍ പിന്മൊഴികളിലേക്കു കമന്റ് നോട്ടിഫിക്കേഷന്‍ ഇട്ടാല്‍ അതു ഗ്രൂപ്പില്‍ വരും..
അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്
ഫലിച്ചോ ആവോ :-(
...
നന്ദി
പിന്നേ! എപ്പൊ ഫലിച്ചു എന്നു ചോദിച്ചാ പോരെ? :)
അശരീരികള്‍ക്കും അംഗത്വം അനുവദിച്ചിരിക്കുന്നു. വാക്കിനാണു യഥാര്‍ത്ഥ ജീവന്, അശരീരിയെന്നാല് ജീര്‍ണ്ണിച്ചു പോകാതിരിക്കുന്ന ജീവനെന്നും :)
സ്വാഗതം സുഹൃത്തേ, ബ്ലോഗുലകത്തിലേയ്ക്കു സ്വാഗതം.
അത്ശരി, അശരീരി ല്ലേ
അ ഫോര്‍ അശരീരി!!!
സ്വാഗതം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ