.
അറിയപ്പെടാനായി തിരക്കുകൂട്ടുന്നവരെ എനിക്കു പുച്ഛമാണ്.
അതുകൊണ്ട് ഞാന്‍ പുരപ്പുറത്തുകയറിനിന്നു വിളിച്ചുകൂവുന്നു,
അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്...
...
കടപ്പാട്:പണ്ട്,
“ഞാന്‍ ജാതി ഉപേക്ഷിച്ചിരിക്കുന്നു,
അതുകൊണ്ട് എന്നെ ‘നമ്പൂതിരിപ്പാട്‘ എന്നിനി വിളിക്കരുത് “
എന്നു കവല തോറും പ്രസംഗിച്ചു നടന്ന ഒരു വല്യ നേതാവിനോട്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ