JUST a COMMENT...
ഇടത്തേക്കണ്ണിലൂടെ കണ്ടാല്‍, എല്ലാം ഹത്യ തന്നെ!
വലത്തെക്കണ്ണിലൂടെ കണ്ടാല്‍, എല്ലാം കര്‍ത്തവ്യം തന്നെ!
അതുകൊണ്ടെത്രേ, ദൈവം മനുഷ്യനു ഇടത്തും വലത്തും കണ്ണുകള്‍ നല്‍കിയത്!
...
Note: “ഇടത്തും“, “വലത്തും“ എന്നീ പ്രയോഗങ്ങള്‍ രാഷ്ട്രീയ സൂചകങ്ങളല്ല.

4 അഭിപ്രായങ്ങൾ:
Always, this blog is having something different.
...
Why dont you write something lengthy?
...
Suresh
എനിക്കൊന്നും മനസ്സിലായില്ല :(
ഒന്നില്‍ നിന്നും രണ്ടിലെത്താന്‍
മൂന്നും നാലും കടന്നേ പറ്റു..:(
ചിലപ്പോഴെങ്കിലും!
Different perspectives...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ