ചൊവ്വാഴ്ച, ജൂൺ 22, 2010

നിറകുടം തുളുമ്പില്ല*

*നിബന്ധനകള്‍ ബാധകം.
1) കുടത്തില്‍ ആരും തൊടരുത്
2) കുടം ഭൂമിക്കു സമാന്തരമായി, അനക്കാതെ വെയ്ക്കണം
3) കുടത്തില്‍ കൂടുതല്‍ വെള്ളം ഒഴിക്കരുത്
4) കുടത്തില്‍ നിന്നും വെള്ളം എടുക്കരുത്
4) ഭൂമി കുലുങ്ങരുത്.

മേല്‍ പറഞ്ഞ നിബന്ധകള്‍ക്കു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ച് നിറകുടം തുളുംബിയാല്‍ പഴഞ്ചൊല്ലിന്റെ സൃഷ്ടാവ് യാതൊരുകാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല!

3 അഭിപ്രായങ്ങൾ:

Ambily പറഞ്ഞു...

Good one.
Yes, Nothing comes without conditions!

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

rathu പറഞ്ഞു...

പേരറിയാത്ത koottukarikku...
ഈ സു ഹൃ ത്തി ന്‍റെ അന്നേക്ഷണങ്ങള്‍...
ഞാനും പങ്കു ചേരുന്നു...